You are Here : Home / News Plus

അരുവിക്കര: അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള വേദിയാക്കുമെന്നു ജോര്‍ജ്

Text Size  

Story Dated: Sunday, April 26, 2015 07:51 hrs UTC

 അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള വേദിയാക്കുമെന്നു പി.സി. ജോര്‍ജ്. സമാന ചിന്താഗതിക്കാരുമായി സഹകരിക്കും. സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ എന്ന കാര്യം 29നു തീരുമാനിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.