You are Here : Home / News Plus

രണ്ട് മാസത്തിനകം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് പി.സി ജോര്‍ജ്‌

Text Size  

Story Dated: Monday, April 27, 2015 08:11 hrs UTC

ണ്ട് മാസത്തിനകം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുമെന്ന് പി.സി ജോര്‍ജ്. ജൂണ്‍ - ജൂലായ് മാസത്തോടെ തിരഞ്ഞെടുപ്പ് വരും. പകുതിയിലേറെ എം.എല്‍.എമാര്‍ക്ക് മുഖ്യമന്ത്രിയില്‍ അവിശ്വാസമുണ്ടെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.