You are Here : Home / News Plus

നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെയെണ്ണം 4500 കടന്നു

Text Size  

Story Dated: Tuesday, April 28, 2015 07:10 hrs UTC

നേപ്പാളില്‍  ഭൂകമ്പത്തില്‍ മരിച്ചവരുടെയെണ്ണം 4500 കടന്നു. 8000 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. 80 ലക്ഷത്തോളം പേരാണ് ഭൂകമ്പത്തിന് ഇരയായി ദുരിതം അനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.