You are Here : Home / News Plus

30നു സ്വകാര്യ വാഹനപണിമുടക്ക്

Text Size  

Story Dated: Tuesday, April 28, 2015 07:26 hrs UTC

റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബില്‍ 2015 നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചു 30നു നടത്തുന്ന വാഹനപണിമുടക്കില്‍ എല്ലാ സ്വകാര്യ ബസുകളും പങ്കെടുക്കുമെന്നു കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനു കെഎസ്ആര്‍ടിസി അനുമതിപത്രം വേണമെന്നുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.