You are Here : Home / News Plus

ബാബുവിനെതിരേ അന്വേഷണമാകാമെന്നു നിയമോപദേശം

Text Size  

Story Dated: Tuesday, April 28, 2015 07:35 hrs UTC

 ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ. ബാബുവിനെതിരേ അന്വേഷണമാകാമെന്നു വിജിലന്‍സിനു നിയമോപദേശം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനൊപ്പമായിരിക്കും ബാബുവിനെതിരേയും അന്വേഷണം നടക്കുക.ബിജു രമേശ് വിജിലന്‍സ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലായിരുന്നു കെ. ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചത്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ പത്തു കോടി വാങ്ങിയെന്നായിരുന്നു ആരോപണം. ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സിനു കത്തുനല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.