You are Here : Home / News Plus

ചാലിയാറില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Text Size  

Story Dated: Tuesday, April 28, 2015 11:06 hrs UTC

 

ചാലിയാറില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ മുക്കോരുകണ്ടി മുന്‍സിലി (20)ന്‍െറ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 12 മണിയോടെ വള്ളിയിക്കോട് കടവിലാണ് മുന്‍സിലിനെ കാണാതായത്. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.

 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.