You are Here : Home / News Plus

നേപ്പാളില്‍ കാണാതായ മലയാളി ഡോക്ടര്‍മാര്‍ മരിച്ചു

Text Size  

Story Dated: Tuesday, April 28, 2015 12:24 hrs UTC

നേപ്പാളിലെ ഭൂകമ്പത്തില്‍ കാണാതായ 250ഓളം മലയാളികളില്‍ രണ്ട് ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഡോ ഇര്‍ഷാദ്, ഡോ ദീപക് തോമസ് എന്നിവരാണ് മരിച്ചത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ദീപക് തോമസും ഇര്‍ഷാദും റെഡ് ക്രോസിന്റെ ക്യാമ്പിലുണ്ടായിരുന്നുവെന്നാണ് നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

ഇവരോടൊപ്പമുണ്ടായിരുന്ന ഡോ: അബിന്‍ സൂരിയെ പരിക്കുകളോടെ കണ്ടെത്തിയിരുന്നു. കേളകം കുണ്ടേരി സ്വദേശിയാണ് ഡോ. ദീപക്. ഡോ. ഇര്‍ഷാദ് കാസര്‍കോട് സ്വദേശിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.