You are Here : Home / News Plus

തൃണമൂല്‍ കോണ്‍ഗ്രസിന് ജയം

Text Size  

Story Dated: Tuesday, April 28, 2015 05:36 hrs UTC

പശ്ചിമ ബംഗാള്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം. 144 അംഗ കൊല്‍ക്കത്ത കോര്‍പറേഷനില്‍ 114 വാര്‍ഡുകളും തൃണമൂല്‍ നേടി. 91 മുനിസിപ്പാലിറ്റികളില്‍ 69 സീറ്റുകളിലും വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.ഇടതു മുന്നണിയും കോണ്‍ഗ്രസും അഞ്ച് വീതം മുനിസിപ്പാലിറ്റികളില്‍ വിജയിച്ചു
2010ലെ തെരഞ്ഞെടുപ്പില്‍ 33 മുനിസിപ്പാലിറ്റികളില്‍ ഭരണം നേടിയ സ്ഥാനത്താണ് ഇത്തവണ തൃണമൂല്‍ 69 മുനിസിപ്പാലിറ്റികളില്‍ ഭരണം നേടിയത്. ഇടതുമുന്നണി പതിനഞ്ച് സീറ്റുകളിലും കോണ്‍ഗ്രസും ബി.ജെ.പിയും അഞ്ച് വീതം വാര്‍ഡുകളിലും വിജയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.