You are Here : Home / News Plus

നേപ്പാള്‍: മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ വൈകും

Text Size  

Story Dated: Wednesday, April 29, 2015 05:39 hrs UTC

നേപ്പാളിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞ മലയാളി ഡോക്ടര്‍മാരുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നത് വൈകും. രക്ഷാപ്രവര്‍ത്തനത്തിനാണ് വ്യോമസേന ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. അതിനാല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാവില്ളെന്നും വ്യോമസേന അറിയിച്ചതായാണ് വിവരം. ഡോക്ടര്‍ ദീപക് കെ. തോമസിന്‍െറയും ഡോക്ടര്‍ എ.എസ്. ഇര്‍ഷാദിന്‍്റെയെും മൃതദേഹങ്ങള്‍ ബുധനാഴ്ച വൈകിട്ടോടെ നാട്ടിലത്തെിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.