You are Here : Home / News Plus

വിഴിഞ്ഞം: വികസനസാധ്യത അദാനി ഗ്രൂപ്പിന് അടിയറവെക്കരുത് - എം.എ. ബേബി

Text Size  

Story Dated: Wednesday, April 29, 2015 07:38 hrs UTC

സംസ്ഥാനത്തിന്‍െറ വലിയ തുറമുഖ സാധ്യതയായ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് അടിയറവെക്കരുതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ• ബേബി. സിയാല്‍ മാതൃകയിലുള്ള പൊതുസ്വകാര്യ പങ്കാളിത്തത്തിനോ പുനര്‍ലേലത്തിനോ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

അദാനി നല്‍കിയിരിക്കുന്ന ടെണ്ടര്‍ വ്യവസ്ഥകളുടെ പൂര്‍ണ്ണരൂപം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.