You are Here : Home / News Plus

പണിമുടക്ക് പൂര്‍ണം

Text Size  

Story Dated: Thursday, April 30, 2015 06:01 hrs UTC

കേന്ദ്ര റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത യൂണിയന്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണം. കോഴിക്കോട്, കൊച്ചി, പാലക്കാട്, കാസര്‍ക്കോട് ജില്ലകളില്‍ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു.

പണിമുടക്ക് മൂലം കോഴിക്കോട് ജില്ലയില്‍ ഏറെ കഷ്ടപ്പെടുന്നത് കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്. കാലിക്കറ്റ് സര്‍വകലാശാല ഇന്ന് നടത്താനിരിക്കുന്ന മൂന്ന് പരീക്ഷകള്‍ മാറ്റിയിട്ടില്ല. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തിലെത്താന്‍ വിഷമിക്കുകയാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.