You are Here : Home / News Plus

കൈവെട്ട് കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍

Text Size  

Story Dated: Thursday, April 30, 2015 07:34 hrs UTC

മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കെപ്പത്തിവെട്ടിമാറ്റിയ കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി കണ്ടെത്തി. ശിക്ഷ മെയ് അഞ്ചിന് വിധിക്കും. 17 പേരെ വെറുതെവിട്ടു. പ്രതികള്‍ക്ക് നേരത്തെ തന്നെ മാപ്പ് നല്‍കിയരുന്നതായി അധ്യാപകന്‍ ടി.ജെ ജോസഫ് പ്രതികരിച്ചു.

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആകെ 37 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി അടക്കം അഞ്ചുപേര്‍ ഒളിവിലാണ്. ഇവര്‍ക്കും കീഴടങ്ങിയ ഒരു പ്രതിക്കുമുള്ള വിധി പിന്നീട് പ്രഖ്യാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.