You are Here : Home / News Plus

അമ്പലവയല്‍ പീഡനം: എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു

Text Size  

Story Dated: Thursday, April 30, 2015 07:38 hrs UTC

വയനാട് അമ്പലവയല്‍ ആദിവാസി കോളനിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാതിരുന്ന എസ്.ഐക്ക് സസ്പെന്‍ഷന്‍. അമ്പലവയല്‍ എസ്.ഐ മാത്യുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡിപ്പാര്‍ട്ടമെന്‍റ് തല അന്വേഷണത്തിനും ഉത്തരവിട്ടു. ഡി.ഐ.ജി ദിനേന്ദ്ര കശ്യപിന്‍േറതാണ് ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.