You are Here : Home / News Plus

പെട്രോള്‍, ഡീസല്‍ വില കൂട്ടി

Text Size  

Story Dated: Thursday, April 30, 2015 05:43 hrs UTC

ന്യൂഡല്‍ഹി: പെട്രോളിന്‍െറയും ഡീസലിന്‍െറയും വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.