You are Here : Home / News Plus

കോട്ടയത്ത് നിന്നുള്ള വേളാങ്കണി തീര്‍ഥാടകസംഘം അപകടത്തില്‍പ്പെട്ടു

Text Size  

Story Dated: Friday, May 01, 2015 06:38 hrs UTC

കോട്ടയത്ത് നിന്നു വേളാങ്കണിക്ക് പോയ തീര്‍ഥാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതര പരിക്ക്. ഫാദര്‍ ടി.സി വര്‍ഗീസ് തൊടിമുറ്റത്തിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. തഞ്ചാവൂരിലാണ് സംഭവം. പരിക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.