You are Here : Home / News Plus

ട്രോളിങ് കാലാവധി നീട്ടുന്നതില്‍ ശക്തമായ വിയോജിപ്പുണ്ടെന്ന് ഫിഷറീസ് മന്ത്രി

Text Size  

Story Dated: Friday, May 01, 2015 06:40 hrs UTC

 ട്രോളിങ് കാലാവധി നീട്ടുന്നതില്‍ ശക്തമായ വിയോജിപ്പുണ്ടെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു. ഈ വിഷയത്തില്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തും. സംസഥാനത്തിന്‍െറ നിലപാട് കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്നും മന്ത്രി ബാബു മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.