You are Here : Home / News Plus

ശ്രീധരനെ മുന്‍നിര്‍ത്തി ലൈറ്റ്മെട്രോ പദ്ധതി നടപ്പാക്കണമെന്ന് ഹൈബി ഈഡന്‍

Text Size  

Story Dated: Friday, May 01, 2015 04:02 hrs UTC

കൊച്ചി: ഇ.ശ്രീധരനെ മുന്‍നിര്‍ത്തി ലൈറ്റ്മെട്രോ പദ്ധതി നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഹൈബി ഈഡന്‍. സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ വിജയിച്ച ചരിത്രമില്ല. ധനവകുപ്പിന്‍െറ സ്ഥിരം തടസവാദം കൊണ്ട് പദ്ധതി ഇല്ലാതാക്കരുതെന്നും ഹൈബി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.