You are Here : Home / News Plus

ഉമ്മന്‍ ചാണ്ടി ഞായറാഴ്ച വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തും

Text Size  

Story Dated: Saturday, May 02, 2015 10:15 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഞായറാഴ്ച എം.പി. വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തും. കോഴിക്കോടു വച്ചാണു കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ജെഡി-യുവിനു യുഡിഎഫില്‍ അവഗണനയാണു ലഭിക്കുന്നതെന്നു വീരേന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പാലക്കാട്ടെ തോല്‍വി സംബന്ധിച്ചു അന്വേഷണം നടത്തിയ ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായും പരാതി ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.