You are Here : Home / News Plus

മാണിക്കെതിരായ അന്വേഷണം നീളുന്നതില്‍ ഹസന്‍ അതൃപ്തി അറിയിച്ചു

Text Size  

Story Dated: Saturday, May 02, 2015 10:20 hrs UTC

കെ.എം. മാണിക്കെതിരായ വിജിലന്‍സ് അന്വേഷണം നീളുന്നതില്‍ കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ അതൃപ്തി അറിയിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയാണു ഹസന്‍ അതൃപ്തി അറിയിച്ചത്. അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതിനാണു വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.