You are Here : Home / News Plus

ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്ന് പി.സി ജോര്‍ജ്

Text Size  

Story Dated: Sunday, May 03, 2015 07:46 hrs UTC

പ്രതിഛായ നഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് പി.സി ജോര്‍ജ്. ഉമ്മന്‍ ചാണ്ടി സ്വയം ഹൈക്കമാന്‍ഡ് ആണെന്ന് കരുതുകയാണ്. ജനസമ്പര്‍ക്കം എന്ന തട്ടിപ്പ് പരിപാടി അവസാനിപ്പിക്കണം. ഖജനാവിലെ പണം രാജാവിനെ പോലെ എടുത്ത് നല്‍കാന്‍ ഉമ്മന്‍ ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും പി.സി ജോര്‍ജ് ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.