You are Here : Home / News Plus

അഞ്ച് തീവണ്ടികള്‍ റദ്ദാക്കി

Text Size  

Story Dated: Sunday, May 03, 2015 07:48 hrs UTC

തുരന്തോ എക്‌സ്പ്രസ് കൊങ്കണ്‍ പാതയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് അഞ്ച് തീവണ്ടികള്‍ റദ്ദാക്കി. മഡ്ഗാവ്-എറണാകുളം, എറണാകുളം-മഡ്ഗാവ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച രാത്രി 9.30ന് മഡ്ഗാവില്‍ നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.55 ന് എറണാകുളത്ത് നിന്ന് തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. 70101 മഡ്ഗാവ്-കാര്‍വാര്‍, 56641 മഡ്ഗാവ്--മംഗലാപുരം, 22635 മഡ്ഗാവ്-മംഗലാപുരം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 16337 ഓഖ-എറണാകുളം എക്‌സ്പ്രസ്, 22634 നിസാമുദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 11097 പൂണെ-എറണാകുളം പൂര്‍ണ എക്‌സ്പ്രസ്, കൊച്ചുവേളി-ബിക്കാനീര്‍ എന്നീ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.