You are Here : Home / News Plus

ലൈറ്റ് മെട്രോ പദ്ധതികളിലെ സ്വകാര്യ പങ്കാളിത്തത്തിനെതിരേ മുരളീധരന്‍

Text Size  

Story Dated: Sunday, May 03, 2015 07:59 hrs UTC

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളിലെ സ്വകാര്യ പങ്കാളിത്തത്തിനെതിരേ കെ. മുരളീധരന്‍ എംഎല്‍എ രംഗത്ത്. ലൈറ്റ് മെട്രോയില്‍ സ്വകാര്യ പാങ്കാളിത്തത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇ. ശ്രീധരനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.