You are Here : Home / News Plus

ജോസ് കെ. മാണി എംപിക്കെതിരേ വീണ്ടും പി.സി. ജോര്‍ജ്

Text Size  

Story Dated: Sunday, May 03, 2015 08:05 hrs UTC

ജോസ് കെ. മാണി എംപിക്കെതിരേ വീണ്ടും പി.സി. ജോര്‍ജ്. സമൂഹ വിവാഹത്തിന്റെ പേരില്‍ ജോസ് കെ. മാണി കോടികള്‍ വെട്ടിച്ചെന്നു പി.സി. ജോര്‍ജ് ആരോപിച്ചു. സമൂഹ വിവാഹം നടത്താനായി നിരവധി പേരില്‍ നിന്നാണു പണം വാങ്ങിയത.് കേരള കോണ്‍ഗ്രസിന്റെ അമ്പതാം വാര്‍ഷികം മകനെ അവരോധിക്കാനുള്ള വേദിയാക്കി മാണി മാറ്റിയെന്നും ജോര്‍ജ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.