You are Here : Home / News Plus

ഡിജിപി നിയമനവുമായി ബന്ധപ്പെട്ടു തര്‍ക്കങ്ങളുമില്ലെന്നു ചെന്നിത്തല

Text Size  

Story Dated: Sunday, May 03, 2015 08:11 hrs UTC

 ഡിജിപി നിയമനവുമായി ബന്ധപ്പെട്ടു യാതൊരുവിധ തര്‍ക്കങ്ങളുമില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും താനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.