You are Here : Home / News Plus

യു.ഡി.എഫ്- ജെ.ഡി.യു ബന്ധം ദൃഢമായെന്ന് സുധീരന്‍

Text Size  

Story Dated: Monday, May 04, 2015 08:07 hrs UTC

 ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍്റ് എം.പി വീരേന്ദ്രകുമാറുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ കൂടിക്കാഴ്ച മുന്നണി ബന്ധം സുദൃഢമാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ജെ.ഡി.യു വിന്‍്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച തുടരും. പാലക്കാട്ട് യു.ഡി.എഫിന്‍്റെ തോല്‍വി സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന്‍്റെ പരാമര്‍ശങ്ങള്‍ ഗൗവരമേറിയതാണ്. കേസിന്‍്റെ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.