You are Here : Home / News Plus

എറണാകുളം-ബംഗളൂരു എക്‌സ്പ്രസ് വൈകും

Text Size  

Story Dated: Monday, May 04, 2015 09:55 hrs UTC

ഇന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം-ബംഗളൂരു എക്‌സ്പ്രസ് ട്രെയിന്‍ ചൊവ്വാഴ്ച പുലര്‍ച്ചയെ പുറപ്പെടൂ എന്ന് റെയില്‍വേ അറിയിച്ചു. പുലര്‍ച്ചെ 1.30-നാവും ട്രെയിന്‍ പുറപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.