You are Here : Home / News Plus

എഎപിക്കെതിരേ ബിജെപി രംഗത്ത്

Text Size  

Story Dated: Monday, May 04, 2015 09:59 hrs UTC

എഎപി നേതാവ് കുമാര്‍ ബിശ്വാസിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകയായ യുവതി അവിഹിത ബന്ധം ആരോപിച്ചു പരാതി നല്‍കിയതിനു പിന്നാലെ എഎപിക്കെതിരേ ബിജെപി രംഗത്ത്. എഎപിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു ബിജെപി ആരോപിച്ചു.ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതിയുടെ പരാതി കേള്‍ക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തയാറായില്ലെന്നും ബിശ്വാസിനെതിരേ ശക്തമായ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.