You are Here : Home / News Plus

ഫറോക്ക് പുഴയില്‍ ഒഴുക്കില്‍പെട്ട രണ്ടു പേരെ കാണാതായി

Text Size  

Story Dated: Monday, May 04, 2015 10:01 hrs UTC

ഫറോക്ക് പുഴയില്‍ ഒഴുക്കില്‍പെട്ട രണ്ടു പേരെ കാണാതായി. ഒരാളെ രക്ഷപെടുത്തി. കര്‍ണാടകയിലെ കുടക് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കുളിക്കാനിറങ്ങിയ മൂന്നംഗ സംഘം ഒഴുക്കില്‍പെടുകയായിരുന്നു. ഇതില്‍ ഒരാളെയാണു നാട്ടുകാര്‍ രക്ഷപെടുത്തിയത്. കാണാതായവര്‍ക്കു വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.