You are Here : Home / News Plus

സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്നു വൈദ്യുതി വകുപ്പ്

Text Size  

Story Dated: Monday, May 04, 2015 10:02 hrs UTC

 സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്നു വൈദ്യുതി വകുപ്പ് അറിയിച്ചു. ശബരിഗിരി പദ്ധതിയില്‍ ചോര്‍ച്ച കണ്‌ടെത്തിയതിനെ തുടര്‍ന്നു വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണു വൈദ്യുതി വകുപ്പിന്റെ വിശദീകരണം. ചോര്‍ച്ചയെ തുടര്‍ന്നു ശബരിഗിരിയില്‍ വൈദ്യുതോത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. കേടുപാടു പരിഹരിക്കാന്‍ അഞ്ചു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു നിഗമനം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.