You are Here : Home / News Plus

കൈവെട്ട് കേസ്: ശിക്ഷാവിധി ഇന്ന്

Text Size  

Story Dated: Tuesday, May 05, 2015 04:14 hrs UTC

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ.ടി.ജെ. ജോസഫിന്‍െറ കൈവെട്ടിയ കേസില്‍ 13 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പ്രതിഭാഗത്തിന്‍െറയും പ്രോസിക്യൂഷന്‍െറയും വാദങ്ങള്‍ പരിഗണിച്ചശേഷമാവും പ്രത്യേക കോടതി ജഡ്ജി പി. ശശിധരന്‍ ശിക്ഷ പ്രഖ്യാപിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.