You are Here : Home / News Plus

ജെ.ഡി.യു.വിന്റെ ആവശ്യം ചര്‍ച്ചയിലൂടെ പരിഹരിക്കും- ചെന്നിത്തല

Text Size  

Story Dated: Tuesday, May 05, 2015 06:06 hrs UTC

ഐക്യജനാധിപത്യമുന്നണിയില്‍ ജെ.ഡി.യുവിന്റെ സാന്നിധ്യമുണ്ടാകണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജെ.ഡി.യു സംസ്ഥാനപ്രസിഡന്റ് എം.പി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. 

കഴിഞ്ഞ നാലുവര്‍ഷക്കാലം ജെ.ഡി.യു മുന്നണിക്ക് ഒരു തലവേദനയും ഉണ്ടാക്കിയിട്ടില്ല. വീരേന്ദ്രകുമാര്‍ ഉന്നയിച്ച രാഷ്ട്രീയ കാര്യങ്ങള്‍ സജീവ പരിഗണനക്ക് വിധേയമാക്കേണ്ടതാണ്. ഈ വിഷയങ്ങള്‍ അതീവ ഗൗരവത്തോടെ യു.ഡി.എഫ് എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.