You are Here : Home / News Plus

ബാര്‍കോഴ: അന്തിമറിപ്പോര്‍ട്ട് 31ന് മുമ്പ്‌ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ്

Text Size  

Story Dated: Tuesday, May 05, 2015 07:35 hrs UTC

ബാര്‍കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് ഈ മാസം 31ന് മുമ്പ് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും വിജിലന്‍സ് അറിയിച്ചു.

ഇതുവരെ 300 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും വിജിലന്‍സ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.