You are Here : Home / News Plus

എറണാകുളത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു

Text Size  

Story Dated: Wednesday, May 06, 2015 04:36 hrs UTC

മുളവുകാട്ടില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. അധ്യാപികയായ മെര്‍ലിനെയാണ് ഭര്‍ത്താവ് ജോണ്‍സണ്‍ കൊലപ്പെടുത്തിയത്. തപാല്‍ വകുപ്പിലെ ജീവനക്കാരനാണ് ജോണ്‍സണ്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.