You are Here : Home / News Plus

ബിജു രമേശ് ഇന്ന് വിജിലന്‍സില്‍ മൊഴി നല്‍കും

Text Size  

Story Dated: Wednesday, May 06, 2015 06:27 hrs UTC

മന്ത്രി കെ.ബാബുവിനെതിരെയുള്ള കോഴയാരോപണത്തില്‍ മൊഴി നല്‍കാന്‍ ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേഷ് ഇന്ന് വിജിലന്‍സിനു മുന്നില്‍ ഹാജരാകും 11 മണിക്കാണ് അദ്ദേഹം ഹാജരാകുക. 

2012-13 കാലഘട്ടത്തില്‍ ബാര്‍ലെസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ 10 കോടി നല്‍കിയെന്നാണ് ബിജു നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞത്. ഇതിന്റെ ഭാഗമായി പ്രീബജറ്റ് യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.