You are Here : Home / News Plus

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം വൈകും

Text Size  

Story Dated: Wednesday, May 06, 2015 07:27 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം വൈകും. കരടുറിപ്പോര്‍ട്ടിനുള്ള മറുപടി മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങള്‍ ഇനിയും നല്‍കാത്തതാണ് ഇതിന് കാരണം. ഏപ്രില്‍ 15 വരെയായിരുന്നു പശ്ചിമഘട്ടത്തിന്റെ പരിധിയിലുള്ള സംസ്ഥാനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം നല്‍കിയത്. 

ജൂണ്‍ 15നകം മറുപടി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളുടേയും മറുപടി കിട്ടിയാലേ അന്തിമവിജ്ഞാപനം തയ്യാറാക്കാനാകൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.