You are Here : Home / News Plus

വിപണിയില്‍ നഷ്ടംതുടരുന്നു

Text Size  

Story Dated: Thursday, May 07, 2015 05:42 hrs UTC

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 93 പോയന്റ് നഷ്ടത്തില്‍ 26624ലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 8056ലുമാണ് വ്യാപാരം നടക്കുന്നത്. 

294 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 487 ഓഹരികള്‍ നേട്ടത്തിലുമാണ്്. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, ആക്‌സിസ് ബാങ്ക്, വിപ്രോ തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലും ടിസിഎസ്, എന്‍ടിപിസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 63.79 ആണ് രൂപയുടെ മൂല്യം. 24 പൈസയുടെ നഷ്ടമാണുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.