You are Here : Home / News Plus

ബാബുവിനെതിരായ അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു ബിജു രമേശ്

Text Size  

Story Dated: Thursday, May 07, 2015 07:25 hrs UTC

ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു ബിജു രമേശ് ആരോപിച്ചു. ബാബുവിനെതിരായ അന്വേഷണം ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പണം എവിടെ പോയെന്നു ബാബു വിളിച്ചുപറയുമോ എന്ന ഭയമാണു മുഖ്യമന്ത്രിക്ക്. വിശദമായ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചുവെന്നും ബിജു ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.