You are Here : Home / News Plus

രാമപുരത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Text Size  

Story Dated: Thursday, May 07, 2015 07:45 hrs UTC

അങ്ങാടിപ്പുറം രാമപുരത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രാമപുരം ആലിക്കല്‍ അബ്ദുവിന്‍റെ മകന്‍ മുസ്തഫ (45) യാണ് മരിച്ചത്. പുലര്‍ച്ചെ ആറു മണിയോടെ ദേശീയപാത 213 ല്‍ വെച്ചായിരുന്നു അപകടം. ഒരേ വശത്തു കൂടി പോവുകയായിരുന്ന ലോറി ബൈക്കിലിടിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.