You are Here : Home / News Plus

വിഴിഞ്ഞം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനു പിന്നില്‍ 300 കോടിയുടെ അഴിമതി

Text Size  

Story Dated: Thursday, May 07, 2015 11:16 hrs UTC

തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖ പദ്ധതിനല്‍കുന്നതിനു പിന്നില്‍ 300 കോടിയുടെ അഴിമതിന്ന് ആര്‍.ബാലകൃഷ്ണപിള്ള.മന്ത്രിസഭയില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തുറമുഖ മന്ത്രി കെ.ബാബവും കെ.വി തോമസ് എം.പിയും ചേര്‍ന്ന് ഡല്‍ഹിയിലാണ് ഇതിനുള്ള തിരക്കഥ തയ്യാറാക്കിയത്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പിനെ മുക്കിയത് മുഖ്യമന്ത്രിയാണെന്നും പിള്ള ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.