You are Here : Home / News Plus

കരിപ്പൂരില്‍ നിന്ന് സ്വര്‍ണം പിടികൂടി

Text Size  

Story Dated: Friday, May 08, 2015 07:57 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. ഒമ്പതര കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.