You are Here : Home / News Plus

പാലക്കാട് തോല്‍വി; ഉപസമിതി റിപ്പോര്‍ട്ട് കൈമാറി

Text Size  

Story Dated: Saturday, May 09, 2015 05:39 hrs UTC

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച് യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ട് അടുത്ത യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാകും.

തോല്‍വിക്ക് കാരണക്കാരായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നിന്നും പിന്നോട്ടില്ലെന്ന് ജെ.ഡി.യു പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അടക്കം മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.