You are Here : Home / News Plus

യു.ഡി.എഫ് മേഖലാ ജാഥകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന്സുധീരന്‍

Text Size  

Story Dated: Saturday, May 09, 2015 07:50 hrs UTC

യു.ഡി.എഫ് മേഖലാ ജാഥകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് കെ.പി.സി.സി പ്രഡിഡന്‍്റ് വി.എം. സുധീരന്‍. മേഖലാ ജാഥകള്‍ മാറ്റണമെന്ന കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 12ന് യു.ഡി.എഫ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ അന്വേഷണത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് വന്നശേഷം ജാഥ നടത്തിയാല്‍ മതിയെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം. ജാഥയില്‍ പങ്കെടുക്കണമോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ. എം. മാണി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.