You are Here : Home / News Plus

ബാര്‍ കോഴ: അന്വേഷണത്തില്‍ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല ; ചെന്നിത്തല

Text Size  

Story Dated: Saturday, May 09, 2015 07:51 hrs UTC

ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പേകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് സ്വതന്ത്ര ഏജന്‍സിയാണ്. ആരും സ്വാധീനിക്കാന്‍ ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.