You are Here : Home / News Plus

കാഷ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു

Text Size  

Story Dated: Saturday, May 09, 2015 10:11 hrs UTC

കാഷ്മീരില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു. തെക്കന്‍ കാഷ്മീരിലെ ഷോപിയാന്‍ ജില്ലയിലാണു സംഭവം. ഇവിടുത്തെ ഒരു പ്രധാന മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. ഇതുവഴി കടന്നു പോയ പോലീസ് വാഹനം ലക്ഷ്യം വച്ചായിരുന്നു ഭീകരര്‍ ഗ്രനേഡ് പ്രയോഗിച്ചത്. എന്നാല്‍ ഇതു ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തിനിടയിലേയ്ക്കു പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.