You are Here : Home / News Plus

ആറന്‍മുള വിമാനത്താവളം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് കെജിഎസ് ഗ്രൂപ്പ്

Text Size  

Story Dated: Saturday, May 09, 2015 10:48 hrs UTC

ആറന്‍മുള വിമാനത്താവളം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് കെജിഎസ് ഗ്രൂപ്പ്. സെപ്റ്റംബര്‍ 30നകം പാരിസ്ഥിതികാനുമതി ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. പദ്ധതി ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രോജക്ട് മോണിറ്ററിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്. പ്രധാനമന്ത്രി തന്നെ വിമാനത്താവളത്തിന്റെ തറക്കല്ലിടീല്‍ നിര്‍വ്വഹിക്കുമെന്നും കമ്പനി അറിയിച്ചു. എന്‍ഒസി പിന്‍വലിച്ചു കൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ കത്തിനെക്കുറിച്ചറിയില്ലെന്നും കെജിഎസ് ഗ്രൂപ്പ് പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.