സര്‍ക്കാരിനെതിരേ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. കെപിസിസി യോഗത്തിലാണു സുധീരന് വിമര്‍ശനമുന്നയിച്ചത്. സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നും ഇങ്ങനെ പോയാല്‍ തിരച്ചടി ഉണ്ടാകുമെന്നും സുധീരന് യോഗത്തില്‍ പറഞ്ഞു. സുധീരന്റെ അഭിപ്രായത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുണച്ചു.
Comments