You are Here : Home / News Plus

മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നു മന്‍മോഹന്‍സിംഗ്

Text Size  

Story Dated: Sunday, May 10, 2015 08:39 hrs UTC

 മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ജനാധിപത്യ സംവിധാനത്തില്‍ ഇത് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്‍മോഹന്‍സിംഗ് ഒരു ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്‍മോഹന്‍സിംഗിന്റെ പരാമര്‍ശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.