You are Here : Home / News Plus

പോലീസ്: കമ്മീഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Text Size  

Story Dated: Sunday, May 10, 2015 08:40 hrs UTC

പോലീസ് സേനയില്‍ വരുത്തേണ്ട പരിഷ്‌കരണങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രേംശങ്കര്‍ കമ്മീഷനാണു റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയത്. കാലാവധി കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്നു കമ്മീഷനു നല്‍കിയ ശമ്പളം തിരികെ പിടിക്കാന്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.