ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി ബിജു രമേശിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് തയാറാകണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. ഹാര്‍ഡ് ഡിസ്ക് പരിശോധനാ ഫലത്തിനായുള്ള നടപടികള്‍ വിജിലന്‍സ് സ്വീകരിക്കുന്നില്ലെന്നും വി.എസ് ആരോപിച്ചു.
Comments