മേഖലാജാഥകള്‍ മാറ്റുന്ന കാര്യം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വയനാട്ടില്‍ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ.എം. മാണിയുമായി പലകാര്യങ്ങളും ചര്‍ച്ച ചെയ്തെന്നും എല്ലാം മാധ്യമങ്ങളോടു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments